charamam

മലയിൻകീഴ് : വിളപ്പിൽശാല പടവൻകോട് പ്ലാവിളകുന്ന് ആഷിക് മസിലിൽ അബ്ദുൽറസാക്ക് (75) നിര്യാതനായി. ഭാര്യ : ഷാഹിദ.മക്കൾ : ജുബെെരിയ,ഷെരീഫ്,നൗഷാദ്,നവാസ്, താഹിർ.മരുമക്കൾ : സലിം,സുമയ,ഫസില,റജീല