വെള്ളറട: ആനാവൂർ എച്ച്. എസ് എസ് ജംഗ്ഷൻ രാജേഷ് ഭവനിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ വത്സലകുമാരി (72) നിര്യാതയായി മക്കൾ: ശ്രീകലാദേവി, രാജേഷ് കുമാർ, രതീഷ് കുമാർ മരുമക്കൾ: അനിൽ കുമാർ, മഞ്ജുഷ, സുനിത സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.