മലയിൻകീഴ് :വിളപ്പിൽശാല കുന്നുംപുറം അത്തം വീട്ടിൽ സി.തങ്കരാജ് (72, ഗവ.കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: ലളിതക്കുട്ടി.മക്കൾ: ബിനുരാജ്, ബീനജോസ്, സിനുരാജ് (എം.ഡി,ലളിത എന്റർപ്രൈസസ്,പേയാട്).മരുമക്കൾ: ഷെറിൻ,ജോസ് (വിമുക്തഭടൻ),എയ്ഞ്ചൽ. പ്രാർത്ഥന: തിങ്കൾ രാവിലെ 9 ന്.