വിതുര:ശ്രീകാര്യം കുരുമ്പുക്കോണം കാർത്തികയിൽ റിട്ട.വി.എസ്.എസ്.സി ഉദ്യോഗസ്ഥൻ എൽ.രാജേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: എസ്.ജയ.മക്കൾ:സന്ധ്യാറാണി,സബിതാറാണി.മരുമക്കൾ:എം.ശ്രീനിവാസൻ,ബി.രാജേന്ദ്രൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.