പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകൾ 4 മുതൽ 21 വരെ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ആനകുളം 6 നും, മീൻമുട്ടി 19 നും പാണ്ഡ്യൻപാറ 11നും, കള്ളിപ്പാറ 7 ന് രാവിലെ 10 നും കുറുന്താളി ഉച്ചക്ക് 2 നും പാലോട് 4 നും, പുലിയൂർ 8 നും നന്ദിയോട് 4 നും, നവോദയ 4 നും പച്ച 18 നും. ആലുങ്കുഴി 18 നും, കുറുപുഴ 21 നും ഇളവട്ടം 13 നും പേരയം 11 നും താന്നിമൂട് 10 നു രാവിലെ 10 നും ആലം പാറ 10 ന് ഉച്ചക്ക് 2 നും പാലുവള്ളി വാർഡ് ഗ്രമസഭ 18 നും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.