balan

ഊരൂട്ടമ്പലം : വലിയറത്തല കുന്നുവിളാകത്തു മേലേ ആകാശ് ഭവനിൽ പി. ബാലൻ (50) നിര്യാതനായി. ഭാര്യ : എൽ.ജയ. മകൻ : ബി. ആകാശ്. മരണാന്തര പ്രാർത്ഥന : തിങ്കളാഴ്ച രാവിലെ 8-30 ന്.