വർക്കല: ഇടവ വെൺകുളം കെ.എസ് മന്ദിരത്തിൽ കൃഷ്ണൻകുട്ടിയുടെയും ഷീലയുടെയും മകൻ കിഷോർ കെ.എസ് (26) നിര്യാതനായി. സഹോദരി ഡയാന.