കിളിമാനൂർ :ചൂട്ടയിൽ കെ.പി പണിക്കർ റോഡ് പത്മാലയത്തിൽ പരേതനായ ഡോ. പത്ഭനാഭപണിക്കരുടെ മകളും പരേതനായ അഡ്വ. വക്കം ഭരതന്റെ ഭാര്യയുമായ പി.വിമലാ ദേവി (81) കാനഡയിൽ നിര്യാതയായി . മക്കൾ: അഡ്വ.ജയസൂര്യഭരത്, ഷമിതാഭരത്, ഡോ.സുബിൻഭരത്.മരുമക്കൾ: നീബജയസൂര്യ,, തരുൺബിജു,സോണിയസുബിൻ.