jan02b

ആറ്റിങ്ങൽ: കുത്താമ്പുള്ളി കൈത്തറി ബെഡ് ഷീറ്റുകളും രാജസ്ഥാൻ ഖാദിയും മേളയിലെ ശ്രദ്ധാകേന്ദ്രമായി. സോഫാകവർ, തലയിണ കവർ, ബ്ലാങ്കറ്റ്, വൈവിദ്ധ്യമാർന്ന ബെഡ്ഷീറ്റ് എന്നിവയെല്ലാം മേളയിൽ വാങ്ങുന്നവർക്ക് വില കുറച്ച് ലഭിക്കും. യന്ത്രത്തറിയിൽ നെയ്യുന്ന ഉത്പന്നങ്ങളെക്കാൾ ഈട് നിൽക്കുന്നതാണ് ഇവയെന്ന് ജീവനക്കാർ പറഞ്ഞു.