കഴക്കൂട്ടം: കരിയിൽ ഫേവറിറ്റ് ഹോംസ് 16 നിർവ്വികല്പം വീട്ടിൽ എസ്.സുരേഷ് ബാബു (65,റിട്ട. സയന്റിസ്റ്റ് എൻജിനിയർ ,ഐ എസ് ആർ ഒ ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 9ന്.ഭാര്യ: മിനി ആനന്ദ് (റിട്ട. പ്രൊഫസർ എസ്.എൻ. കോളേജ് ചെമ്പഴന്തി)
മക്കൾ : സുമിത് ബാബു, അമിത് ബാബു, നിസ്സീമ.മരുമക്കൾ: ഷീനാ ബാബു, വിനായക് പ്രകാശ്. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8 മണിക്ക് സ്വവസതിയിൽ.