jan02e

ആറ്റിങ്ങൽ : ഇളംമ്പ പേരിങ്ങാട്ടുകോണം ചരുവിള പുത്തൻ വീട്ടിൽ ശശിധരൻ നായർ ( 78)​ നിര്യാതനായി. ഭാര്യ: ശാന്തമ്മ . മക്കൾ അജയകുമാർ, അനിൽ കുമാർ. പരേതരായ അരുൺകുമാർ,​അംബികദേവി. സഞ്ചയനം ഞായർ രാവിലെ 8.30ന്.