കിളിമാനൂർ:പേരൂർ അനുഭവനിൽ (കോണത്തുവീട് ) സുകുമാരൻ (93) നിര്യാതനായി. മക്കൾ:രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ബേബി,ഉണ്ണികൃഷ്ണൻ, അനന്തകൃഷ്ണൻ . മരുമക്കൾ: വസന്ത, വിമല, ഗോപി,,അമ്പിളി, ഷീല. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 8.30 ന്.