അമ്പലപ്പുഴ:സി.പി.എം നീർക്കുന്നം എൽ.സി അംഗം പുളിപ്പറമ്പിൽ സാധുപാലൻ(57) നിര്യാതനായി. ഭാര്യ ജയ (മുൻ പ്രസിഡന്റ് അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത്). മക്കൾ :പൂജസാധുപാലൻ, യദുകൃഷ്ണൻ. മരുമകൻ :പ്രവീൺ.