paile-varghese-82

കോലഞ്ചേരി: പെരിങ്ങോൾ കഴുനിലത്തിൽ പൈലി വർഗീസ് (ബേബി - 82) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് , സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ഏലിയാമ്മ, സൂസി, എൽദോ (ഓസ്‌ട്രേലിയ), എൽസ (ദുബായി). മരുമക്കൾ: കെ.സി. പൗലോസ്, വി.ഒ. ബാബു, ഷിഘ (ആസ്‌ട്രേലിയ), ബിനു(ദുബായ്)