കിളിമാനൂർ: പോങ്ങനാട് ആലത്തുകാവ് അമ്പാടിയിൽ ജി.ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: പരേതയായ സുധർമ്മണി മക്കൾ: ഉദയകുമാർ (ഗൾഫ്), ജയകുമാർ (സി.എച്ച്.സി- കേശവപുരം) മരുമക്കൾ: ലിസ, ജ്യോത്സന (കൊച്ചിൻ യൂണിവേഴ്സിറ്റി). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.