sree

കിളിമാനൂർ: നഗരൂർ ആൽത്തറമൂട് ഗേറ്റുമുക്ക് ശ്രീനിവാസിൽ കെ.ശ്രീധരൻ (85) നിര്യാതനായി. മക്കൾ: ജോളി, ജോസി, മോളി .മരുമക്കൾ: മോഹനൻ, സുപ്രഭൻ, രാമചന്ദ്രൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.