bobey-roy-33

ചെ​ങ്ങ​ന്നൂർ: മു​ല്ല​ശ്ശേ​രി​യിൽ ബോ​ബി റോ​യി (33, ടാ​റ്റാ ക​മ്മ്യൂ​ണി​ക്കേ​ഷൻ മാ​നേ​ജർ,പൂ​നെ) പൂ​നെ​യിൽ നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് മുംബയ് ഐ.പി.സി അം​ബർ​നാ​ഥ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: അഞ്ചൽ ഐ.പി.സി സെന്റർ പാസ്റ്ററുടെ മകൾ നി​സ്സി. മ​കൾ: ഗ്രേ​സി​യ.