കാട്ടാക്കട:മണ്ഡപത്തിൻകടവ് കവറ്റുകോണം പ്രീസ സദനത്തിൽ കവി കവറ്റുകോണം ശ്രീകണ്ഠൻ നായർ (70) നിര്യാതനായി.ഭാര്യ:വസന്തകുമാരി. മക്കൾ:പ്രീത,പരേതയായ പ്രസന്ന.മരുമക്കൾ:രാജശേഖരൻ,സജീവ്കുമാർ സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 ന്.