syamala

തിരുവനന്തപുരം: അമ്പലംമുക്ക് എസ്. എ.പി ക്വാർട്ടേഴ്സിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ പി. സി. ശ്യാമള അമ്മ (81) നിര്യാതയായി. മരണാനന്തരചടങ്ങുകൾ 5ന് രാവിലെ 8.30ന് . മക്കൾ: പി.വിനയകുമാർ(ഐ.എം.എ എറണാകുളം), പി.വിപിനകുമാർ. മരുമക്കൾ: ദീപ വിനയകുമാർ, സിന്ധു.സി.