മൊട്ടമൂട് : പറമ്പുകോണം ആർ.ബി സദനത്തിൽ വിമുക്തഭടൻ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ ആർ. ബാലകൃഷ്ണൻ നായർ (76) നിര്യാതനായി. സഞ്ചയനം: 5ന് രാവിലെ 8ന്.