അയിരൂർ : കെടാകുളം, വാറുവിളവീട്ടിൽ എം. പരമേശ്വരൻ (89) നിര്യാതനായി. സഹോദരങ്ങൾ : താമരാക്ഷി, സരസ്വതി, ആനന്ദവല്ലി, പരേതയായ ഒാമന. സഞ്ചയനം: 6ന് രാവിലെ 8.30ന്.