മേലെ തമ്പാനൂർ : ഗാന്ധാരിഅമ്മൻ കോവിലിന് സമീപം ഗീതാഞ്ജലിയിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ സി. പൊന്നമ്മ (78) നിര്യാതയായി. മക്കൾ: ഡോ. മാലിനി ജി. നായർ (ഗവ.ഡന്റൽ കോളേജ്), അനിത ജി. നായർ (കെ.എസ്.ഇ.ബി), ഗീത ജി. നായർ (ഷാർജ), ജയ ജി. നായർ (ഗുഡ് ഷെപ്പേർഡ് സ്കൂൾ). മരുമക്കൾ: ഡോ. സന്തോഷ് കുമാർ പി.യു, മനോജ് ബി. നായർ (കെ.എസ്.ഇ.ബി), ധർമ്മേന്ദ്ര വി. കുമാർ (ഷാർജ), രാം കുമാർ ബി. (ജി.പി.ഒ). സഞ്ചയനം: 7ന് രാവിലെ 8.30ന്.