വെങ്ങാനൂർ : വെണ്ണിയൂർ നെല്ലിവിള വീട്ടിൽ ദാമോദരൻനാടാർ (83) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഗീത, രമണി, ഷാജി, ഷാബു, ഷാജു. മരുമക്കൾ: ഗോപിനാഥൻ, രവി, ബീന, സീന, രമ്യ. പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 8ന്.