ആറയൂർ : കളിവീട്ടിൽ പരേതനായ വേലായുധനാശാരിയുടെ ഭാര്യ ഗോമതി (84) നിര്യാതയായി. മക്കൾ: ജയകുമാരി വി.ജി (റിട്ട. എച്ച്.എം, ഗവ. ഗേൾസ് എച്ച്.എസ്.എസ്, കന്യാകുളങ്ങര), ഗീതകുമാരി വി.ജി, ഗിരിജകുമാരി വി.ജി, ജയകുമാർ വി.ജി, അനിതകുമാരി വി.ജി. മരുമക്കൾ: രാധാകൃഷ്ണൻ ആർ, സദാശിവൻ കെ, ശ്രീകുമാർ കെ, ബിന്ദു ജെ, സതീശൻ ജി. സഞ്ചയനം: 12ന് രാവിലെ 9ന്.