മണ്ണന്തല : മുക്കോല ഇൗശ്വരൻ തമ്പിനഗർ പൂമല്ലിയൂർക്കോണം മനോവിഹാറിൽ അഡ്വ. എം. അനിരുദ്ധൻ (74) നിര്യാതനായി. ഭാര്യ: എ. മനോൻമണി. മക്കൾ: മൻമോഹൻ (എ.പി.പി. വർക്കല), രാജ് കിഷോർ (അഡ്വ. വഞ്ചിയൂർ). മരുമക്കൾ: ദീപ്തി സോമൻ (അസി. പ്രൊഫ. ഗവ. ലാ കോളേജ് , തിരു.), ഷിൻഗ്യു എൻ.വി. (അസി. മാനേജർ , കനറ ബാങ്ക്, പേരൂർക്കട). സഞ്ചയനം: 5ന് രാവിലെ 8.30ന്.