ഉൗക്കോട് : ചെറുബാലമന്ദം താരശ്രീയിൽ ശാരദഅമ്മ (82) നിര്യാതയായി. ഭർത്താവ് : എസ്. രാജപ്പൻനായർ. മക്കൾ: ശ്രീകുമാരൻനായർ (ഐ.ടി.ഐ ധനുവച്ചപുരം, സ്റ്റേറ്റ് സെക്രട്ടറി എൻ.ജി. ഒ സംഘ്), ശ്രീകുമാരി, ശ്രീലത, ജയകുമാർ. മരുമക്കൾ: ആർ.എസ്. താര (ദേവസ്വംബോർഡ്), വിക്രമൻനായർ , ജി. ബാബു, എസ്. കലകുമാരി. സഞ്ചയനം: 7ന് രാവിലെ എട്ടിന്.