വെട്ടുകാട് : ടൈറ്റാനിയത്തിന് സമീപം ആനന്ദ് ഭവൻ കുടുംബാംഗം ആനി അമ്പ്രോസ് പെരേര(89) മലേഷ്യയിലെ സെലാൻഗോർ പെറ്റാലിൻ ജയയിൽ നിര്യാതയായി. ഭർത്താവ് : പരേതനായ അമ്പ്രോസ് പെരേര. 17 മക്കളുണ്ട് പരേതയ്ക്ക്. സംസ്കാരം ഇന്ന് 10ന് മലേഷ്യയിലെ ക്രൈസ്റ്റ് ദ ലൈഫ് ചർച്ചയിൽ നടക്കുന്ന ദിവ്യബലിക്ക് ശേഷം തപ്പാപെറാക് സെമിത്തേരിയിൽ.

വെട്ടുകാട് മാദ്ര ദേവൂസ് ദേവാലയത്തിൽ 6ന് വൈകിട്ട് 5.30ന് 7-ാം ചരമദിന കുർബാന നടക്കും. തുടർന്ന് സഹോദരനായ ജോൺ ബ്രിട്ടോയുടെ വെട്ടുകാട് ആനന്ദ ഭവനിൽ മറ്റ് ചടങ്ങുകൾ ഉണ്ടായിരിക്കും.