കോവളം: ആഴാകുളം പെരുമരം സവിധത്തിൽ പരേതനായ പൂവാർ കുട്ടൻപണിക്കരുടെ മകൻ റിട്ട.എെ.റ്റി.ഡി.സി ജീവനക്കാരൻ കെ. സുകുമാരൻ (79) നിര്യാതനായി. ഭാര്യ: ശോഭാ സുകുമാരൻ. മക്കൾ: സ്വപ്ന, സരിത. മരുമക്കൾ: ബിജു, വിനോദ്. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുട്ടത്തറ മോക്ഷകവാടത്തിൽ.