ഹരിഹരപുരം : തോട്ടിനക്കരവിള വീട്ടിൽ പി.കെ. ഗിരീശൻ പിള്ള (68) നിര്യാതനായി. ഭാര്യ: ശോഭനഅമ്മ. മക്കൾ: അജികുമാർ, അനിൽകുമാർ, അനീഷ് കുമാർ. മരുമക്കൾ: രാജി, പാർവതി. സംസ്കാരം ഇന്ന് രാവിലെ 10ന്.