തിരുവനന്തപുരം : ഇൗസ്റ്റ് അരുവിക്കര ഹൗസ്, ടി.സി 40/1115, എസ്.എ.ആർ.എ.എസ്. 106 ൽ ചന്ദ്രികാദേവി ( 81) നിര്യാതയായി. മക്കൾ: അനിതകുമാരി, ആശ ഗോപൻ, പരേതനായ ആനന്ദ് കുമാർ. മരുമക്കൾ: പി.എം. ശശിധരൻനായർ, എസ്. ഗോപകുമാർ, ജയ ആനന്ദ്. സഞ്ചയനം : 7ന് രാവിലെ 8.30ന്.