കോവളം : ആവാടുതുറ നെട്ടവിളാകത്ത് പുത്തൻവീട്ടിൽ ദാമോദരൻനായർ (91) നിര്യാതനായി. ഭാര്യ: പരേതയായ ജെ. ചെല്ലമ്മപിള്ള. മക്കൾ: വിക്രമൻനായർ, പത്മകുമാരി, രത്‌നകുമാരി, മണികണ്ഠൻ നായർ. മരുമക്കൾ: ഉഷകുമാരി, അശോക കുമാർ, ജയരാമൻ നായർ, ശശികല. സഞ്ചയനം: 7ന് രാവിലെ 8ന്.