വർക്കല : തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്ന മൈക്രോൺ കമ്പ്യൂട്ടേഴ്സ് 25-ാം വാർഷികത്തോടനുബന്ധിച്ച് പി.എസ്.സി /ഗവ. അംഗീകൃത കോഴ്സുകൾക്ക് 25 ശതമാനം വരെള ഫീസ് ഇളവ്. സോഫ്ട് വെയർ കോഴ്സ്, ഹാർഡ് വെയർ കോഴ്സ്, ഹാന്റ്റൈറ്റിംഗ് കോഴ്സ്, മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ കോഴ്സ്, ഡി.സി.എ, പി.ജി.ഡി.സി.എ, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഡി.ടി.പി, ഗ്രാഫിക് ഡിസൈനിംഗ്, എം.എസ്. ഒാഫീസ്, റ്റാലി ജി.എസ്.ടി, റ്റാലി ജി.സി.സി, വാറ്റ്,ഡേറ്റ എൻട്രി കോഴ്സ്, ഇന്റീരിയൽ ഡിസൈനിംഗ് കോഴ്സ്, കാഡ് കോഴ്സ്, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ്, മോണ്ടിസോറി ടീച്ചേഴ്സ് ട്രൈയിനിംഗ് കോഴ്സ്, ഫാഷൻ ഡിസൈനിംഗ് കോഴ്സ്, കമ്പ്യൂട്ടർ ടീച്ചേഴ്സ് ട്രെയിംനിംഗ് കോഴ്സ്, ടൈപ്പ് റൈറ്റിംഗ്, വിദ്യാർത്ഥികളുടെ മെന്റൽ പവർ വർദ്ധിപ്പിക്കാൻ അബാക്കസ് എന്നീ കോഴ്സുകൾക്ക് ഫീസ് ഇളവ് ലഭിക്കുന്നതാണ്. സീറ്റുകൾ പരിമിതം. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും മൈക്രോൺ കമ്പ്യൂട്ടേഴ്സ് വർക്കല, ഇടവ, എന്നീ സെന്ററുകളുമായി ബന്ധപ്പെടുക. ഫോൺ: 0470 2600357, 2600358, 8921994893.