വെമ്പായം : തേക്കട മേലെഎലിക്കോട്ടുകോണത്തുവീട്ടിൽ ബാലകൃഷ്ണപിള്ള (85) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: അനിതകുമാരി, മുരളീധരൻ നായർ. മരുമക്കൾ: പരേതനായ വിജയൻനായർ, ശ്രീജ. സഞ്ചയനം: 7ന് രാവിലെ 9ന്.