കോവളം : പാച്ചല്ലൂർ ദേവിസദനത്തിൽ രാജേന്ദ്രപണിക്കർ നിര്യാതനായി. ഭാര്യ: പരേതയായ പത്മകുമാരി. മക്കൾ: ലേഖ, ഷിബു, മരുമക്കൾ: അനിൽകുമാർ, ശാലിനി. സംസ്കാരം: ഇന്ന് രാവിലെ 9ന് ഇരിഞ്ഞാലക്കുട പടിയൂർ തവരംകാട്ടിൽ.