തിരുവനന്തപുരം:കുളത്തൂർ പുല്ലുകാട് ശ്രീരംഗം വീട്ടിൽ വി.വേണുഗോപാലൻ (82)നിര്യാതനായി.ഭാര്യ:പരേതയായ ബി.ശാരദ.മക്കൾ:വി.ശ്രീകുമാരൻ, വിമല എസ്.,ശോഭന എസ്.,ജയചന്ദ്രിക എസ് മരുമക്കൾ: തങ്കച്ചി എസ്,ശിവരാജൻ എസ്., ശ്യാരാജൻ ടി. മുരളികുമാർ എസ്.