കിളിമാനൂർ: ആറ്റിങ്ങൽ ടോൾമുക്ക് ചിറയിൽ വീട്ടിൽ എസ്.റഹിം (52) നിര്യാതനായി. ഭാര്യ റജുല ,മക്കൾ: ഷിജിന, അഷിന.