കാട്ടാക്കട :കാട്ടാക്കട കുഴലാർ കുഴിക്കാലിവിള രാഹുൽ ഭവനിൽ എസ്.രാജേന്ദ്രൻ(55,രാധിക ഹോട്ടൽ കാട്ടാക്കട ഗവ.ആശുപത്രിക്ക് സമീപം) നിര്യാതനായി. ഭാര്യ:എ.തങ്കം. മക്കൾ:ടി.ആർ.രാധിക,ആർ.രാഹുൽ. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.