പൂവാർ: കഴിവൂർ എൻ.ജി.പി ഹൗസിൽ ജി.വാസുദേവൻ (70, റിട്ട. കെ.റ്റി.ഡി.സി) നിര്യാതനായി.ഭാര്യ: ജയശ്രീ.മക്കൾ: സൗമ്യ,രമ്യ.മരുമകൻ:അജു.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.