കടയ്ക്കാവൂർ: കടയ്ക്കാവൂർ ചാവടിമുക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ഒരുമ റസിഡന്റ്സ് അസോസിയേഷന്റെ സംരംഭമായ ഒരുമ ജനകീയ ബസാർ മൂന്നാം ഘട്ട വിപുലീകരണത്തിലേക്ക്. ഒരുമ വെളിച്ചണ്ണ നിർമ്മാണ യൂണിറ്റാണ് പുതിയ സംരഭം ഇതിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ പ്രദീപ് നിർവഹിക്കും.