നെടുമങ്ങാട് :ഇരിഞ്ചയം താന്നിമൂട് രാമപുരത്ത്കുഴി ശ്രീരാജരാജേശ്വരി ദേവി ക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവ സമാപനത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ അന്നദാനം നടത്തി.പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ,സെക്രട്ടറി ചെല്ലാംകോട് സുരാജ് എന്നിവർ നേതൃത്വം നൽകി.