വർക്കല: ജില്ലാ ആയുർവേദ ആശുപത്രിക്കു സമീപം കുഴിവിള വീട്ടിൽ പരേതനായ പത്മനാഭന്റെ ഭാര്യ എൻ.കൗസല്യ (94) നിര്യാതയായി. മകൻ:പരേതനായ ശിവജി. മരുമകൾ:രാജമണി. മരണാനന്തരചടങ്ങ്:ചൊവ്വാഴ്ച രാവിലെ 8.30ന്.