നെടുമങ്ങാട് : ലക്ഷങ്ങൾ മുടക്കി നഗരസഭ പരിധിയിൽ സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ യഥാസമയം മെയിന്റനൻസ് നടത്തണമെന്ന് നഗരസഭ കൗൺസിലറും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ കെ.ജെ.ബിനു ആരോപിച്ചു.