പാറ്റൂർ:നാലുമുക്ക് ഉഷസിൽ (പി.ആർ.എ- 73) എ.കെ.പവിത്രൻ (89, റിട്ട. ഡെ. രജിസ്ട്രാർ കേരള യൂണിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ ഉഷാദേവി.മക്കൾ: സന്ധ്യാ വിശ്വനാഥ്, സ്വപ്ന രമേശ്, സോണിയ സുജിത്. മരുമക്കൾ: വിശ്വനാഥ്, രമേശ്,സുജിത്. സംസ്കാരം: ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ.