കണ്ടല്ലൂർ : കണ്ടല്ലൂർ വടക്ക് പട്ടോളിമാർക്കറ്റ് പെരുമനപുതുവൽ വീട്ടിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മനോഹരൻ, പത്മവല്ലി, ശശി, പത്മിനി, ലളിത. മരുമക്കൾ: രാജൻ, ശശികല, ശാർങ്‌ഗധരൻ, പ്രകാശ്.