വിതുര : ആര്യനാട് മീനാങ്കൽ തെണ്ടിയാമല കുന്നുംപുറത്ത് വീട്ടിൽ ചന്ദ്രൻകാണിയുടെ ഭാര്യ രാജമ്മ (61) നിര്യാതയായി. മക്കൾ :വിജയകുമാർ, വിനിത ( വനംവകുപ്പ്) വിനീഷ്. മരുമക്കൾ: നിവ്യ,വിമല.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.