ആറ്റിങ്ങൽ: അയിലം കുന്നത്തു കിഴക്കേവിള വീട്ടിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ രാധമ്മ (89) നിര്യാതയായി.മക്കൾ: വിജയമ്മ,വസന്ത അമ്മ, രവീന്ദ്രൻ നായർ,ഗീതാദേവി,ഭുവനചന്ദ്രൻ നായർ,ദീപ. മരുമക്കൾ: മുരളീധരൻ നായർ, ഗോപിനാഥൻ നായർ, ഇന്ദിര അമ്മ, രവീന്ദ്രൻ നായർ, അനിതകുമാരി, രവികുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.