കള്ളിക്കാട്: കള്ളിക്കാട് ചെറുവാളക്കോണം കരുണാലയത്തിൽ പരേതനായ സുകുമാരൻ നായരുടെ മകൻ സുരേഷ് (44) നിര്യാതനായി.ഭാര്യ:സന്ധ്യ.മകൻ: വിഷ്ണു.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.