arulappan

കല്ലമ്പലം: നെല്ലിക്കോട് എ.എസ് ലാന്റിൽ ജി.എൻ അരുളപ്പൻ (72) നിര്യാതനായി. ഭാര്യ:സുലത.മക്കൾ:അജി,ഷിജി.മരുമക്കൾ:നിത്യ,സജിത്ത്.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.