പേയാട്: കുരിശുമുട്ടം കോൺവെന്റ് ലെയ്ൻ കാർത്തികയിൽ പരേതനായ ക്യാപ്ടൻ ബാലകൃഷ്ണൻ നായരുടെ ഭാര്യ മൃദുല ദേവി (68) നിര്യാതയായി.മകൻ:ഷെറിൻ കുമാർ (കെ.എസ്.ഇ.ബി, പട്ടം). മരുമകൾ:ലക്ഷ്മി (പി.എസ്.സി, പട്ടം). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.