താന്നിമൂട് : അവണാകുഴി, മണലുവിള വീട്ടിൽ സനോജിന്റെ ഭാര്യ ആശാസനോജ് (34) നിര്യാതയായി. മകൾ: ഗൗരി സനോജ്. സഞ്ചയനം 6 ന് രാവിലെ 9 ന്.